9 തുടർന്ന്, ദാവീദ് ആ കോട്ടയിൽ താമസംതുടങ്ങി. അതു ദാവീദിന്റെ നഗരം എന്ന് അറിയപ്പെട്ടു.* ദാവീദ് നഗരത്തെ മില്ലോ*+ മുതൽ ഉള്ളിലേക്കും ചുറ്റോടുചുറ്റും പണിതു.+
27 അയാൾ ശലോമോനോടു മത്സരിച്ചതിന്റെ കാരണം ഇതായിരുന്നു: ശലോമോൻ മില്ലോ*+ പണിയുകയും അപ്പനായ ദാവീദിന്റെ നഗരത്തിന്റെ+ മതിൽ പണിതുപൂർത്തിയാക്കുകയും ചെയ്‌തു.