വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 രാജാക്കന്മാർ 12:20
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 20 യഹോവാശിന്റെ ഭൃത്യ​ന്മാർ അയാൾക്കെ​തി​രെ ഗൂഢാ​ലോ​ചന നടത്തി+ സില്ലയി​ലേ​ക്കുള്ള വഴിയി​ലെ മില്ലോ ഭവനത്തിൽവെച്ച്‌+ അയാളെ കൊന്നു​ക​ളഞ്ഞു.

  • 2 ദിനവൃത്താന്തം 25:27
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 27 അമസ്യ യഹോ​വയെ വിട്ടു​മാ​റി​യ​പ്പോൾമു​തൽ യരുശ​ലേ​മിൽ ചിലർ അമസ്യ​ക്കെ​തി​രെ രഹസ്യ​ക്കൂ​ട്ടു​കെട്ട്‌ ഉണ്ടാക്കി.+ അമസ്യ അപ്പോൾ ലാഖീ​ശി​ലേക്ക്‌ ഓടി​പ്പോ​യി. എന്നാൽ അവർ ലാഖീ​ശി​ലേക്ക്‌ ആളെ വിട്ട്‌ അമസ്യയെ കൊന്നു​ക​ളഞ്ഞു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക