2 ദിനവൃത്താന്തം 25:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 25 രാജാവാകുമ്പോൾ അമസ്യക്ക് 25 വയസ്സായിരുന്നു. 29 വർഷം അമസ്യ യരുശലേമിൽ ഭരണം നടത്തി. യരുശലേംകാരിയായ യഹോവദ്ദാനായിരുന്നു അമസ്യയുടെ അമ്മ.+ 2 ദിനവൃത്താന്തം 25:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 രാജ്യം കൈകളിൽ ഭദ്രമായ ഉടനെ അമസ്യ അപ്പനെ കൊന്ന ദാസന്മാരെ കൊന്നുകളഞ്ഞു.+
25 രാജാവാകുമ്പോൾ അമസ്യക്ക് 25 വയസ്സായിരുന്നു. 29 വർഷം അമസ്യ യരുശലേമിൽ ഭരണം നടത്തി. യരുശലേംകാരിയായ യഹോവദ്ദാനായിരുന്നു അമസ്യയുടെ അമ്മ.+