വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ആവർത്തനം 30:17, 18
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 17 “എന്നാൽ നിങ്ങളു​ടെ ഹൃദയം വഴിതെറ്റുകയും+ നിങ്ങൾ അനുസ​ര​ണ​ക്കേടു കാണി​ക്കു​ക​യും വശീക​രി​ക്ക​പ്പെട്ട്‌ അന്യ​ദൈ​വ​ങ്ങ​ളു​ടെ മുമ്പാകെ കുമ്പി​ടു​ക​യും അവയെ സേവി​ക്കു​ക​യും ചെയ്‌താൽ,+  18 ഇന്നു ഞാൻ നിങ്ങ​ളോ​ടു പറയുന്നു, നിങ്ങൾ ഉറപ്പാ​യും നശിച്ചു​പോ​കും;+ യോർദാൻ കടന്ന്‌ നിങ്ങൾ കൈവ​ശ​മാ​ക്കുന്ന ദേശത്ത്‌ നിങ്ങൾ അധിക​കാ​ലം ജീവി​ച്ചി​രി​ക്കില്ല.

  • ആവർത്തനം 31:16
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 16 യഹോവ മോശ​യോ​ടു പറഞ്ഞു: “നീ ഇതാ മരിക്കാൻപോ​കു​ന്നു.* ഈ ജനം, അവർ പോകുന്ന ദേശത്ത്‌ അവർക്കു ചുറ്റു​മുള്ള അന്യ​ദൈ​വ​ങ്ങ​ളു​മാ​യി ആത്മീയ​വേ​ശ്യാ​വൃ​ത്തി​യിൽ ഏർപ്പെ​ടും.+ അവർ എന്നെ ഉപേക്ഷിക്കുകയും+ ഞാൻ അവരു​മാ​യി ചെയ്‌ത എന്റെ ഉടമ്പടി ലംഘി​ക്കു​ക​യും ചെയ്യും.+

  • ആവർത്തനം 31:24-26
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 24 ഈ നിയമ​ത്തി​ലെ വാക്കുകൾ മുഴു​വ​നും ഒരു പുസ്‌ത​ക​ത്തിൽ എഴുതിയ ഉടനെ മോശ+ 25 യഹോവയുടെ ഉടമ്പടി​പ്പെ​ട്ടകം ചുമക്കുന്ന ലേവ്യ​രോട്‌ ഇങ്ങനെ പറഞ്ഞു: 26 “ഈ നിയമ​പു​സ്‌തകം എടുത്ത്‌+ നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യു​ടെ ഉടമ്പടി​പ്പെ​ട്ട​ക​ത്തിന്‌ അടുത്ത്‌ വെക്കുക.+ അതു നിങ്ങൾക്കെ​തി​രെ ഒരു സാക്ഷി​യാ​യി​രി​ക്കും.

  • യോശുവ 1:8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 8 ഈ നിയമ​പു​സ്‌ത​ക​ത്തി​ലു​ള്ളതു നിന്റെ വായിൽനി​ന്ന്‌ നീങ്ങിപ്പോ​ക​രുത്‌.+ അതിൽ എഴുതി​യി​രി​ക്കു​ന്നതെ​ല്ലാം ശ്രദ്ധാ​പൂർവം പാലി​ക്കാൻ രാവും പകലും അതു മന്ദസ്വ​ര​ത്തിൽ വായി​ക്കണം.*+ അങ്ങനെ ചെയ്‌താൽ നീ വിജയി​ക്കും.+ നീ ബുദ്ധിയോ​ടെ കാര്യങ്ങൾ ചെയ്യും.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക