വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ലേവ്യ 26:16
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 16 ഞാൻ നിങ്ങ​ളോ​ടു ചെയ്യു​ന്നത്‌ ഇതായി​രി​ക്കും: നിങ്ങളു​ടെ കാഴ്‌ച​ശക്തി നശിപ്പി​ക്കു​ക​യും ജീവൻ ക്ഷയിപ്പി​ക്കു​ക​യും ചെയ്യുന്ന ക്ഷയരോ​ഗ​വും കലശലായ പനിയും വരുത്തി ഞാൻ നിങ്ങളെ കഷ്ടപ്പെ​ടു​ത്തും. അങ്ങനെ നിങ്ങളെ ഞാൻ ശിക്ഷി​ക്കും. നിങ്ങൾ വിത്തു വിതയ്‌ക്കു​ന്നതു വെറുതേ​യാ​കും. കാരണം നിങ്ങളു​ടെ ശത്രു​ക്ക​ളാ​യി​രി​ക്കും അതു കഴിക്കു​ന്നത്‌.+

  • ആവർത്തനം 28:15
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 15 “എന്നാൽ, ഞാൻ ഇന്നു നിങ്ങ​ളോ​ടു കല്‌പി​ക്കുന്ന നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യു​ടെ കല്‌പ​ന​ക​ളും നിയമ​ങ്ങ​ളും പാലി​ക്കാൻ കൂട്ടാ​ക്കാ​തെ നിങ്ങൾ ദൈവ​ത്തി​ന്റെ വാക്കുകൾ അവഗണി​ക്കു​ന്നെ​ങ്കിൽ ഈ ശാപങ്ങ​ളെ​ല്ലാം നിങ്ങളു​ടെ മേൽ വരുക​യും നിങ്ങളെ വിടാതെ പിന്തു​ട​രു​ക​യും ചെയ്യും:+

  • ആവർത്തനം 30:17, 18
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 17 “എന്നാൽ നിങ്ങളു​ടെ ഹൃദയം വഴിതെറ്റുകയും+ നിങ്ങൾ അനുസ​ര​ണ​ക്കേടു കാണി​ക്കു​ക​യും വശീക​രി​ക്ക​പ്പെട്ട്‌ അന്യ​ദൈ​വ​ങ്ങ​ളു​ടെ മുമ്പാകെ കുമ്പി​ടു​ക​യും അവയെ സേവി​ക്കു​ക​യും ചെയ്‌താൽ,+  18 ഇന്നു ഞാൻ നിങ്ങ​ളോ​ടു പറയുന്നു, നിങ്ങൾ ഉറപ്പാ​യും നശിച്ചു​പോ​കും;+ യോർദാൻ കടന്ന്‌ നിങ്ങൾ കൈവ​ശ​മാ​ക്കുന്ന ദേശത്ത്‌ നിങ്ങൾ അധിക​കാ​ലം ജീവി​ച്ചി​രി​ക്കില്ല.

  • ദാനിയേൽ 9:11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 ഇസ്രായേൽ മുഴുവൻ അങ്ങയുടെ നിയമം ലംഘിച്ച്‌ അങ്ങയുടെ വാക്കു കേട്ടനു​സ​രി​ക്കാ​തെ വഴി​തെ​റ്റി​പ്പോ​യി​രി​ക്കു​ന്നു. അതു​കൊണ്ട്‌, സത്യ​ദൈ​വ​ത്തി​ന്റെ ദാസനായ മോശ​യു​ടെ നിയമ​ത്തിൽ എഴുതി​യി​രി​ക്കുന്ന ശാപവും അതിൽ ആണയിട്ട്‌ പറഞ്ഞ കാര്യ​വും അങ്ങ്‌ ഞങ്ങളുടെ മേൽ ചൊരി​ഞ്ഞു;+ ഞങ്ങൾ ദൈവ​ത്തിന്‌ എതിരെ പാപം ചെയ്‌ത​ല്ലോ.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക