വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 രാജാക്കന്മാർ 23:2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 2 അതിനു ശേഷം യഹൂദ​യി​ലുള്ള എല്ലാ പുരു​ഷ​ന്മാ​രെ​യും യരുശ​ലേ​മി​ലെ എല്ലാ ആളുക​ളെ​യും പുരോ​ഹി​ത​ന്മാ​രെ​യും പ്രവാ​ച​ക​ന്മാ​രെ​യും ചെറി​യ​വ​രും വലിയ​വ​രും ആയ എല്ലാവ​രെ​യും കൂട്ടി യഹോ​വ​യു​ടെ ഭവനത്തി​ലേക്കു ചെന്നു. യഹോ​വ​യു​ടെ ഭവനത്തിൽനിന്ന്‌+ കണ്ടുകി​ട്ടിയ ഉടമ്പടിപ്പുസ്‌തകം+ മുഴുവൻ രാജാവ്‌ അവരെ വായി​ച്ചു​കേൾപ്പി​ച്ചു.

  • 2 ദിനവൃത്താന്തം 17:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 3 യഹോശാഫാത്ത്‌ ബാൽ ദൈവ​ങ്ങളെ തേടി​പ്പോ​കാ​തെ പൂർവി​ക​നായ ദാവീദ്‌ പണ്ടു നടന്ന വഴിക​ളിൽ നടന്നതുകൊണ്ട്‌+ യഹോവ യഹോ​ശാ​ഫാ​ത്തി​ന്റെ​കൂ​ടെ​യു​ണ്ടാ​യി​രു​ന്നു.

  • 2 ദിനവൃത്താന്തം 17:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 9 അവർ യഹോ​വ​യു​ടെ നിയമപുസ്‌തകവുമായി+ യഹൂദ​യി​ലെ​ങ്ങും സഞ്ചരിച്ച്‌ അവിടത്തെ എല്ലാ നഗരങ്ങ​ളി​ലെ​യും ജനങ്ങളെ അതിൽനി​ന്ന്‌ പഠിപ്പി​ച്ചു.

  • നെഹമ്യ 8:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 3 എസ്ര ജലകവാ​ട​ത്തി​നു മുന്നി​ലുള്ള പൊതു​സ്ഥ​ല​ത്തുവെച്ച്‌ പ്രഭാ​തം​മു​തൽ നട്ടുച്ച​വരെ അതിൽനി​ന്ന്‌ ഉറക്കെ വായി​ച്ചുകേൾപ്പി​ച്ചു.+ പുരു​ഷ​ന്മാ​രും സ്‌ത്രീ​ക​ളും, കേട്ട്‌ മനസ്സി​ലാ​ക്കാൻ കഴിവുള്ള എല്ലാവ​രും അതു ശ്രദ്ധ​യോ​ടെ കേട്ടു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക