-
1 രാജാക്കന്മാർ 6:33-35വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
33 അതേ വിധത്തിൽത്തന്നെ ദേവാലയത്തിന്റെ* പ്രവേശനകവാടത്തിലും, നാലിലൊരു ഭാഗം* പൈൻ മരംകൊണ്ടുള്ള കട്ടിളക്കാലുകൾ ഉണ്ടാക്കി. 34 ശലോമോൻ ജൂനിപ്പർത്തടികൊണ്ട് രണ്ടു വാതിലുകൾ ഉണ്ടാക്കി. ഓരോ വാതിലിനും കുടുമകളിൽ തിരിയുന്ന രണ്ടു പാളികൾ+ വീതമുണ്ടായിരുന്നു. 35 അതിൽ കെരൂബുകൾ, ഈന്തപ്പനകൾ, വിടർന്ന പൂക്കൾ എന്നിവ കൊത്തിവെച്ച് അവ നേർത്ത സ്വർണത്തകിടുകൊണ്ട് പൊതിഞ്ഞു.
-