12 കാവൽക്കാരുടെ ഈ വിഭാഗങ്ങളിൽ, പ്രധാനികൾക്കും അവരുടെ സഹോദരന്മാരെപ്പോലെതന്നെ യഹോവയുടെ ഭവനത്തിൽ ശുശ്രൂഷ ചെയ്യാനുള്ള നിയമനമുണ്ടായിരുന്നു. 13 അതുകൊണ്ട് ഓരോ കവാടത്തിനുവേണ്ടിയും അവർ പിതൃഭവനങ്ങളനുസരിച്ച് വലുപ്പച്ചെറുപ്പം നോക്കാതെ നറുക്കിട്ടു.+