വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യിരെമ്യ 9:17
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 17 സൈന്യങ്ങളുടെ അധിപ​നായ യഹോവ പറയുന്നു:

      ‘വകതി​രി​വോ​ടെ പെരു​മാ​റുക.

      വിലാ​പ​ഗീ​തം ആലപി​ക്കുന്ന സ്‌ത്രീ​കളെ വിളി​ച്ചു​കൂ​ട്ടുക;+

      അതിൽ പ്രഗല്‌ഭ​രായ സ്‌ത്രീ​കളെ ആളയച്ച്‌ വരുത്തുക;

  • യിരെമ്യ 9:20
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 20 സ്‌ത്രീകളേ, യഹോ​വ​യു​ടെ സന്ദേശം കേൾക്കൂ.

      നിങ്ങളു​ടെ കാതു ദൈവ​ത്തി​ന്റെ വായിൽനി​ന്നുള്ള അരുള​പ്പാ​ടു കേൾക്കട്ടെ.

      നിങ്ങളു​ടെ പെൺമ​ക്കളെ ഈ വിലാ​പ​ഗീ​തം പഠിപ്പി​ക്കൂ;

      ഓരോ​രു​ത്ത​നും മറ്റുള്ള​വരെ ഈ ശോകഗാനം* പഠിപ്പി​ക്കൂ.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക