വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 ശമുവേൽ 6:12
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 “സത്യദൈ​വ​ത്തി​ന്റെ പെട്ടകം നിമിത്തം യഹോവ ഓബേദ്‌-ഏദോ​മി​ന്റെ ഭവന​ത്തെ​യും അയാൾക്കുള്ള സകല​ത്തെ​യും അനു​ഗ്ര​ഹി​ച്ചി​രി​ക്കു​ന്നു” എന്നു ദാവീദ്‌ രാജാ​വി​നു വിവരം കിട്ടി. അതു​കൊണ്ട്‌ പെട്ടകം ഓബേദ്‌-ഏദോ​മി​ന്റെ വീട്ടിൽനി​ന്ന്‌ ആഘോ​ഷ​പൂർവം ദാവീ​ദി​ന്റെ നഗരത്തി​ലേക്കു കൊണ്ടു​വ​രാൻ ദാവീദ്‌ അങ്ങോട്ടു ചെന്നു.+

  • 2 ദിനവൃത്താന്തം 1:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 4 എന്നാൽ സത്യ​ദൈ​വ​ത്തി​ന്റെ പെട്ടകം ദാവീദ്‌ കിര്യത്ത്‌-യയാരീമിൽനിന്ന്‌+ താൻ ഒരുക്കിയ സ്ഥലത്തേക്കു കൊണ്ടു​വ​ന്നി​രു​ന്നു; അതിനു​വേണ്ടി യരുശ​ലേ​മിൽ ഒരു കൂടാ​ര​വും നിർമി​ച്ചി​രു​ന്നു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക