യിരെമ്യ 25:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 12 “‘പക്ഷേ 70 വർഷം തികയുമ്പോൾ+ ഞാൻ ബാബിലോൺരാജാവിനോടും ആ ജനതയോടും അവരുടെ തെറ്റിനു കണക്കു ചോദിക്കും’*+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു. ‘ഞാൻ കൽദയരുടെ ദേശത്തെ എന്നേക്കുമായി ഒരു വിജനസ്ഥലവും പാഴിടവും ആക്കും.+ സെഖര്യ 1:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 12 യഹോവയുടെ ദൂതൻ പറഞ്ഞു: “സൈന്യങ്ങളുടെ അധിപനായ യഹോവേ, 70 വർഷമായി യരുശലേമിനോടും യഹൂദാനഗരങ്ങളോടും കോപിച്ചിരിക്കുന്ന+ അങ്ങ് എത്ര കാലംകൂടെ അവരോടു കരുണ കാണിക്കാതിരിക്കും?”+
12 “‘പക്ഷേ 70 വർഷം തികയുമ്പോൾ+ ഞാൻ ബാബിലോൺരാജാവിനോടും ആ ജനതയോടും അവരുടെ തെറ്റിനു കണക്കു ചോദിക്കും’*+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു. ‘ഞാൻ കൽദയരുടെ ദേശത്തെ എന്നേക്കുമായി ഒരു വിജനസ്ഥലവും പാഴിടവും ആക്കും.+
12 യഹോവയുടെ ദൂതൻ പറഞ്ഞു: “സൈന്യങ്ങളുടെ അധിപനായ യഹോവേ, 70 വർഷമായി യരുശലേമിനോടും യഹൂദാനഗരങ്ങളോടും കോപിച്ചിരിക്കുന്ന+ അങ്ങ് എത്ര കാലംകൂടെ അവരോടു കരുണ കാണിക്കാതിരിക്കും?”+