1 ദിനവൃത്താന്തം 6:31 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 31 പെട്ടകം യഹോവയുടെ ഭവനത്തിൽ സ്ഥാപിച്ചശേഷം, അവിടെ സംഗീതാലാപനത്തിനു മേൽനോട്ടം വഹിക്കാൻ ദാവീദ് നിയമിച്ചവർ ഇവരായിരുന്നു.+ 1 ദിനവൃത്താന്തം 6:33 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 33 അവിടെ അവരുടെ ആൺമക്കളോടൊപ്പം ശുശ്രൂഷ ചെയ്തിരുന്നവർ ഇവരാണ്: കൊഹാത്യരിൽനിന്ന് ഗായകനായ ഹേമാൻ.+ ഹേമാന്റെ അപ്പനായിരുന്നു യോവേൽ;+ യോവേലിന്റെ അപ്പൻ ശമുവേൽ;
31 പെട്ടകം യഹോവയുടെ ഭവനത്തിൽ സ്ഥാപിച്ചശേഷം, അവിടെ സംഗീതാലാപനത്തിനു മേൽനോട്ടം വഹിക്കാൻ ദാവീദ് നിയമിച്ചവർ ഇവരായിരുന്നു.+
33 അവിടെ അവരുടെ ആൺമക്കളോടൊപ്പം ശുശ്രൂഷ ചെയ്തിരുന്നവർ ഇവരാണ്: കൊഹാത്യരിൽനിന്ന് ഗായകനായ ഹേമാൻ.+ ഹേമാന്റെ അപ്പനായിരുന്നു യോവേൽ;+ യോവേലിന്റെ അപ്പൻ ശമുവേൽ;