7 ശലോമോൻ പ്രാർഥിച്ചുകഴിഞ്ഞ ഉടനെ+ ആകാശത്തുനിന്ന് തീ ഇറങ്ങി+ ദഹനയാഗവും ബലികളും ദഹിപ്പിച്ചു. ഭവനം യഹോവയുടെ തേജസ്സുകൊണ്ട് നിറയുകയും ചെയ്തു.+ 2 യഹോവയുടെ ഭവനം യഹോവയുടെ തേജസ്സുകൊണ്ട് നിറഞ്ഞതിനാൽ പുരോഹിതന്മാർക്ക് യഹോവയുടെ ഭവനത്തിൽ പ്രവേശിക്കാൻ കഴിഞ്ഞില്ല.+