പുറപ്പാട് 20:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 21 ജനം തുടർന്നും ദൂരെത്തന്നെ നിന്നു. മോശയോ സത്യദൈവമുണ്ടായിരുന്ന ഇരുണ്ട മേഘത്തിന്റെ അടുത്തേക്കു ചെന്നു.+ 1 രാജാക്കന്മാർ 8:12, 13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 12 അപ്പോൾ ശലോമോൻ പറഞ്ഞു: “താൻ കനത്ത മൂടലിൽ+ വസിക്കുമെന്ന് യഹോവ പറഞ്ഞിട്ടുണ്ട്. 13 ഞാൻ ഇതാ, അങ്ങയ്ക്കുവേണ്ടി മഹനീയമായ ഒരു ഭവനം, അങ്ങയ്‌ക്ക് എന്നും വസിക്കാൻ സ്ഥിരമായ ഒരു വാസസ്ഥാനം,+ പണിതിരിക്കുന്നു!” സങ്കീർത്തനം 97:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 മേഘങ്ങളും കൂരിരുട്ടും ദൈവത്തെ വലയംചെയ്യുന്നു;+നീതിയും ന്യായവും ദൈവസിംഹാസനത്തിന്റെ അടിസ്ഥാനം.+
21 ജനം തുടർന്നും ദൂരെത്തന്നെ നിന്നു. മോശയോ സത്യദൈവമുണ്ടായിരുന്ന ഇരുണ്ട മേഘത്തിന്റെ അടുത്തേക്കു ചെന്നു.+
12 അപ്പോൾ ശലോമോൻ പറഞ്ഞു: “താൻ കനത്ത മൂടലിൽ+ വസിക്കുമെന്ന് യഹോവ പറഞ്ഞിട്ടുണ്ട്. 13 ഞാൻ ഇതാ, അങ്ങയ്ക്കുവേണ്ടി മഹനീയമായ ഒരു ഭവനം, അങ്ങയ്‌ക്ക് എന്നും വസിക്കാൻ സ്ഥിരമായ ഒരു വാസസ്ഥാനം,+ പണിതിരിക്കുന്നു!”
2 മേഘങ്ങളും കൂരിരുട്ടും ദൈവത്തെ വലയംചെയ്യുന്നു;+നീതിയും ന്യായവും ദൈവസിംഹാസനത്തിന്റെ അടിസ്ഥാനം.+