1ന്യായാധിപന്മാർ+ ന്യായപാലനം ചെയ്‌തിരുന്ന കാലത്ത് ദേശത്ത് ഒരു ക്ഷാമമുണ്ടായി. അപ്പോൾ, യഹൂദയിലെ ബേത്ത്‌ലെഹെമിൽനിന്ന്+ ഒരാൾ ഭാര്യയെയും രണ്ട് ആൺമക്കളെയും കൂട്ടി മോവാബ്+ ദേശത്ത് ഒരു പരദേശിയായി താമസിക്കാൻ പോയി.
25 അങ്ങനെ ശമര്യയിൽ കടുത്ത ക്ഷാമം ഉണ്ടായി.+ ഉപരോധം കാരണം ഒരു കഴുതത്തലയ്‌ക്ക്+ 80 വെള്ളിക്കാശും രണ്ടു പിടി* പ്രാവിൻകാഷ്ഠത്തിന് 5 വെള്ളിക്കാശും വരെ വില കൊടുക്കേണ്ടിവന്നു.