വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ലേവ്യ 26:14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 “‘എന്നാൽ നിങ്ങൾ എന്നെ ശ്രദ്ധി​ക്കാ​തി​രി​ക്കു​ക​യും ഈ കല്‌പ​ന​കളെ​ല്ലാം പാലി​ക്കാ​തി​രി​ക്കു​ക​യും ചെയ്‌താൽ,+

  • ലേവ്യ 26:16
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 16 ഞാൻ നിങ്ങ​ളോ​ടു ചെയ്യു​ന്നത്‌ ഇതായി​രി​ക്കും: നിങ്ങളു​ടെ കാഴ്‌ച​ശക്തി നശിപ്പി​ക്കു​ക​യും ജീവൻ ക്ഷയിപ്പി​ക്കു​ക​യും ചെയ്യുന്ന ക്ഷയരോ​ഗ​വും കലശലായ പനിയും വരുത്തി ഞാൻ നിങ്ങളെ കഷ്ടപ്പെ​ടു​ത്തും. അങ്ങനെ നിങ്ങളെ ഞാൻ ശിക്ഷി​ക്കും. നിങ്ങൾ വിത്തു വിതയ്‌ക്കു​ന്നതു വെറുതേ​യാ​കും. കാരണം നിങ്ങളു​ടെ ശത്രു​ക്ക​ളാ​യി​രി​ക്കും അതു കഴിക്കു​ന്നത്‌.+

  • ആവർത്തനം 28:21, 22
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 21 നിങ്ങൾ കൈവ​ശ​മാ​ക്കാൻപോ​കുന്ന ദേശത്തു​നിന്ന്‌ ദൈവം നിങ്ങളെ തുടച്ചു​നീ​ക്കും​വരെ നിങ്ങൾക്കു മാറാ​രോ​ഗങ്ങൾ വരാൻ യഹോവ ഇടയാ​ക്കും.+ 22 ക്ഷയരോഗം, ചുട്ടു​പൊ​ള്ളുന്ന പനി,+ വീക്കം, അതിക​ഠി​ന​മായ ചൂട്‌, വാൾ,+ ഉഷ്‌ണ​ക്കാറ്റ്‌, പൂപ്പൽരോഗം+ എന്നിവ​യെ​ല്ലാം നിങ്ങളെ ബാധി​ക്കാൻ യഹോവ ഇടവരു​ത്തും; നിങ്ങൾ നശി​ച്ചൊ​ടു​ങ്ങും​വരെ അവ നിങ്ങളെ വിടാതെ പിന്തു​ട​രും.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക