-
2 ദിനവൃത്താന്തം 8:5, 6വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
5 മേലേ-ബേത്ത്-ഹോരോന്റെയും+ താഴേ-ബേത്ത്-ഹോരോന്റെയും+ ചുറ്റും മതിലുകൾ പണിത് അവയുടെ കവാടങ്ങളിൽ വാതിലുകളും ഓടാമ്പലുകളും വെച്ച് സുരക്ഷിതമാക്കി. 6 കൂടാതെ ബാലാത്ത്,+ ശലോമോന്റെ സംഭരണനഗരങ്ങൾ, രഥനഗരങ്ങൾ,+ കുതിരപ്പടയാളികൾക്കുവേണ്ടിയുള്ള നഗരങ്ങൾ എന്നിവയും പണിതു. യരുശലേമിലും ലബാനോനിലും തന്റെ അധീനതയിലുള്ള എല്ലാ പ്രദേശങ്ങളിലും താൻ ആഗ്രഹിച്ചതെല്ലാം ശലോമോൻ പണിതു.
-