-
1 ശമുവേൽ 7:3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
3 അപ്പോൾ, ശമുവേൽ ഇസ്രായേൽഗൃഹത്തോടു മുഴുവൻ പറഞ്ഞു: “നിങ്ങൾ യഹോവയിലേക്കു മടങ്ങിവരുന്നതു മുഴുഹൃദയത്തോടെയാണെങ്കിൽ,+ അന്യദൈവങ്ങളെയും+ അസ്തോരെത്തിന്റെ രൂപങ്ങളെയും+ നീക്കിക്കളയുകയും നിങ്ങളുടെ ഹൃദയം യഹോവയിലേക്കു തിരിച്ച് അചഞ്ചലരായി ദൈവത്തെ മാത്രം സേവിക്കുകയും+ ചെയ്യുക. അപ്പോൾ ദൈവം ഫെലിസ്ത്യരുടെ കൈയിൽനിന്ന് നിങ്ങളെ രക്ഷിക്കും.”+
-