1 രാജാക്കന്മാർ 6:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 താഴത്തെ നിലയിലെ അറയിലേക്കുള്ള പ്രവേശനകവാടം ഭവനത്തിന്റെ തെക്കുഭാഗത്തായിരുന്നു.*+ നടുവിലത്തെ നിലയിലേക്കും അവിടെനിന്ന് മൂന്നാമത്തെ നിലയിലേക്കും പോകാൻ ഒരു ചുറ്റുഗോവണിയും ഉണ്ടായിരുന്നു.
8 താഴത്തെ നിലയിലെ അറയിലേക്കുള്ള പ്രവേശനകവാടം ഭവനത്തിന്റെ തെക്കുഭാഗത്തായിരുന്നു.*+ നടുവിലത്തെ നിലയിലേക്കും അവിടെനിന്ന് മൂന്നാമത്തെ നിലയിലേക്കും പോകാൻ ഒരു ചുറ്റുഗോവണിയും ഉണ്ടായിരുന്നു.