-
1 രാജാക്കന്മാർ 10:21, 22വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
21 ശലോമോൻ രാജാവിന്റെ പാനപാത്രങ്ങളെല്ലാം സ്വർണംകൊണ്ടും ലബാനോൻ-വനഗൃഹത്തിലെ+ ഉപകരണങ്ങളെല്ലാം തനിത്തങ്കംകൊണ്ടും ഉള്ളതായിരുന്നു. വെള്ളികൊണ്ട് ഉണ്ടാക്കിയ ഒന്നുമുണ്ടായിരുന്നില്ല. കാരണം ശലോമോന്റെ കാലത്ത് വെള്ളിക്കു തീരെ വിലയില്ലായിരുന്നു.+ 22 രാജാവിനു ഹീരാമിന്റെ കപ്പൽവ്യൂഹത്തോടൊപ്പം കടലിൽ തർശീശുകപ്പലുകളുടെ+ ഒരു വ്യൂഹമുണ്ടായിരുന്നു. ആ തർശീശുകപ്പലുകൾ മൂന്നു വർഷം കൂടുമ്പോൾ സ്വർണം, വെള്ളി, ആനക്കൊമ്പ്,+ ആൾക്കുരങ്ങുകൾ, മയിലുകൾ എന്നിവ കൊണ്ടുവരുമായിരുന്നു.
-