വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 ദിനവൃത്താന്തം 9:20, 21
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 20 ശലോമോൻ രാജാ​വി​ന്റെ പാനപാ​ത്ര​ങ്ങ​ളെ​ല്ലാം സ്വർണം​കൊ​ണ്ടും ലബാ​നോൻ-വനഗൃ​ഹ​ത്തി​ലെ ഉപകര​ണ​ങ്ങ​ളെ​ല്ലാം തനിത്ത​ങ്കം​കൊ​ണ്ടും ഉള്ളതാ​യി​രു​ന്നു. വെള്ളി​കൊണ്ട്‌ ഉണ്ടാക്കിയ ഒന്നുമു​ണ്ടാ​യി​രു​ന്നില്ല. കാരണം ശലോ​മോ​ന്റെ കാലത്ത്‌ വെള്ളിക്കു തീരെ വിലയി​ല്ലാ​യി​രു​ന്നു.+ 21 രാജാവിന്റെ കപ്പലുകൾ ഹീരാ​മി​ന്റെ ഭൃത്യന്മാരുമായി+ തർശീശിലേക്കു+ പോകുക പതിവാ​യി​രു​ന്നു. ആ തർശീ​ശു​ക​പ്പ​ലു​കൾ മൂന്നു വർഷം കൂടു​മ്പോൾ സ്വർണം, വെള്ളി, ആനക്കൊ​മ്പ്‌,+ ആൾക്കു​ര​ങ്ങു​കൾ, മയിലു​കൾ എന്നിവ​യു​മാ​യി മടങ്ങി​വ​ന്നി​രു​ന്നു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക