വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 രാജാക്കന്മാർ 12:1-4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 രഹബെ​യാം ശെഖേമിലേക്കു+ ചെന്നു. രഹബെ​യാ​മി​നെ രാജാവാക്കാൻ+ എല്ലാ ഇസ്രാ​യേ​ല്യ​രും ശെഖേ​മിൽ കൂടി​വ​ന്നി​രു​ന്നു. 2 നെബാത്തിന്റെ മകനായ യൊ​രോ​ബെ​യാം ഇത്‌ അറിഞ്ഞു. (ശലോ​മോൻ രാജാ​വി​നെ പേടിച്ച്‌ ഈജി​പ്‌തി​ലേക്ക്‌ ഓടി​പ്പോ​യി​രുന്ന യൊ​രോ​ബെ​യാം അപ്പോ​ഴും ഈജി​പ്‌തി​ലാ​യി​രു​ന്നു.)+ 3 അവർ ആളയച്ച്‌ അയാളെ വിളി​പ്പി​ച്ചു. അതിനു ശേഷം യൊ​രോ​ബെ​യാ​മും ഇസ്രാ​യേ​ലി​ന്റെ സഭ മുഴു​വ​നും രഹബെ​യാ​മി​ന്റെ അടുത്ത്‌ എത്തി ഇങ്ങനെ പറഞ്ഞു: 4 “അങ്ങയുടെ അപ്പൻ ഞങ്ങളുടെ നുകം കഠിന​മാ​ക്കി.+ അദ്ദേഹം ഞങ്ങളുടെ മേൽ ചുമത്തിയ കഠിന​വേല അങ്ങ്‌ ഇപ്പോൾ കുറച്ചു​ത​രു​ക​യും അങ്ങയുടെ അപ്പൻ ഞങ്ങളുടെ മേൽ വെച്ച ഭാരമുള്ള* നുകം ലഘൂക​രി​ച്ചു​ത​രു​ക​യും ചെയ്‌താൽ ഞങ്ങൾ അങ്ങയെ സേവി​ച്ചു​കൊ​ള്ളാം.”

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക