ഉൽപത്തി 35:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 19 അങ്ങനെ റാഹേൽ മരിച്ചു. എഫ്രാത്തയ്ക്കുള്ള, അതായത് ബേത്ത്ലെഹെമിനുള്ള,+ വഴിക്കരികെ റാഹേലിനെ അടക്കം ചെയ്‌തു. മത്തായി 2:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 യഹൂദ്യയിലെ ബേത്ത്‌ലെഹെമിലായിരുന്നു+ യേശുവിന്റെ ജനനം. ഹെരോദ്* രാജാവാണ് അപ്പോൾ അവിടം ഭരിച്ചിരുന്നത്.+ യേശു ജനിച്ചശേഷം ഒരിക്കൽ കിഴക്കുനിന്നുള്ള ജ്യോത്സ്യന്മാർ യരുശലേമിലെത്തി.
19 അങ്ങനെ റാഹേൽ മരിച്ചു. എഫ്രാത്തയ്ക്കുള്ള, അതായത് ബേത്ത്ലെഹെമിനുള്ള,+ വഴിക്കരികെ റാഹേലിനെ അടക്കം ചെയ്‌തു.
2 യഹൂദ്യയിലെ ബേത്ത്‌ലെഹെമിലായിരുന്നു+ യേശുവിന്റെ ജനനം. ഹെരോദ്* രാജാവാണ് അപ്പോൾ അവിടം ഭരിച്ചിരുന്നത്.+ യേശു ജനിച്ചശേഷം ഒരിക്കൽ കിഴക്കുനിന്നുള്ള ജ്യോത്സ്യന്മാർ യരുശലേമിലെത്തി.