മീഖ 5:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 ബേത്ത്ലെഹെം എഫ്രാത്തേ,+നീ യഹൂദാപട്ടണങ്ങളിൽ* തീരെ ചെറുതാണെങ്കിലുംഎനിക്കുവേണ്ടി ഇസ്രായേലിനെ ഭരിക്കാനുള്ളവൻ നിന്നിൽനിന്ന് വരും.+അവൻ പണ്ടുപണ്ടേ, പുരാതനകാലത്തുതന്നെ, ഉത്ഭവിച്ചവൻ. ലൂക്കോസ് 2:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 യോസേഫും+ ഗലീലയിലെ നസറെത്ത് എന്ന നഗരത്തിൽനിന്ന് യഹൂദ്യയിലെ, ദാവീദിന്റെ നഗരമായ ബേത്ത്ലെഹെമിലേക്കു+ പോയി. കാരണം യോസേഫ്, ദാവീദുഗൃഹത്തിൽപ്പെട്ടവനും ദാവീദിന്റെ കുടുംബക്കാരനും ആയിരുന്നു.
2 ബേത്ത്ലെഹെം എഫ്രാത്തേ,+നീ യഹൂദാപട്ടണങ്ങളിൽ* തീരെ ചെറുതാണെങ്കിലുംഎനിക്കുവേണ്ടി ഇസ്രായേലിനെ ഭരിക്കാനുള്ളവൻ നിന്നിൽനിന്ന് വരും.+അവൻ പണ്ടുപണ്ടേ, പുരാതനകാലത്തുതന്നെ, ഉത്ഭവിച്ചവൻ.
4 യോസേഫും+ ഗലീലയിലെ നസറെത്ത് എന്ന നഗരത്തിൽനിന്ന് യഹൂദ്യയിലെ, ദാവീദിന്റെ നഗരമായ ബേത്ത്ലെഹെമിലേക്കു+ പോയി. കാരണം യോസേഫ്, ദാവീദുഗൃഹത്തിൽപ്പെട്ടവനും ദാവീദിന്റെ കുടുംബക്കാരനും ആയിരുന്നു.