1 രാജാക്കന്മാർ 15:1, 2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 15 നെബാത്തിന്റെ മകനായ യൊരോബെയാം രാജാവിന്റെ+ വാഴ്ചയുടെ 18-ാം വർഷം അബീയാം യഹൂദയിൽ+ രാജാവായി. 2 അബീയാം മൂന്നു വർഷം യരുശലേമിൽ ഭരണം നടത്തി. അബീശാലോമിന്റെ കൊച്ചുമകളായ മാഖയായിരുന്നു+ അബീയാമിന്റെ അമ്മ.
15 നെബാത്തിന്റെ മകനായ യൊരോബെയാം രാജാവിന്റെ+ വാഴ്ചയുടെ 18-ാം വർഷം അബീയാം യഹൂദയിൽ+ രാജാവായി. 2 അബീയാം മൂന്നു വർഷം യരുശലേമിൽ ഭരണം നടത്തി. അബീശാലോമിന്റെ കൊച്ചുമകളായ മാഖയായിരുന്നു+ അബീയാമിന്റെ അമ്മ.