2 ദിനവൃത്താന്തം 9:29 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 29 ശലോമോന്റെ ബാക്കി ചരിത്രം+ ആദിയോടന്തം നാഥാൻ പ്രവാചകന്റെ പുസ്‌തകത്തിലും+ ശീലോന്യനായ അഹീയയുടെ പ്രവചനങ്ങളിലും+ നെബാത്തിന്റെ മകനായ യൊരോബെയാമിനെക്കുറിച്ച്+ ദിവ്യദർശിയായ ഇദ്ദൊയ്‌ക്ക്+ ഉണ്ടായ ദർശനങ്ങളുടെ രേഖയിലും വിവരിച്ചിട്ടുണ്ട്. 2 ദിനവൃത്താന്തം 12:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 15 രഹബെയാമിന്റെ ചരിത്രം ആദിയോടന്തം ശെമയ്യ+ പ്രവാചകന്റെയും ദിവ്യദർശിയായ ഇദ്ദൊയുടെയും+ പുസ്തകങ്ങളിലെ വംശാവലിരേഖയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. രഹബെയാമും യൊരോബെയാമും തമ്മിൽ എപ്പോഴും യുദ്ധമുണ്ടായിരുന്നു.+
29 ശലോമോന്റെ ബാക്കി ചരിത്രം+ ആദിയോടന്തം നാഥാൻ പ്രവാചകന്റെ പുസ്‌തകത്തിലും+ ശീലോന്യനായ അഹീയയുടെ പ്രവചനങ്ങളിലും+ നെബാത്തിന്റെ മകനായ യൊരോബെയാമിനെക്കുറിച്ച്+ ദിവ്യദർശിയായ ഇദ്ദൊയ്‌ക്ക്+ ഉണ്ടായ ദർശനങ്ങളുടെ രേഖയിലും വിവരിച്ചിട്ടുണ്ട്.
15 രഹബെയാമിന്റെ ചരിത്രം ആദിയോടന്തം ശെമയ്യ+ പ്രവാചകന്റെയും ദിവ്യദർശിയായ ഇദ്ദൊയുടെയും+ പുസ്തകങ്ങളിലെ വംശാവലിരേഖയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. രഹബെയാമും യൊരോബെയാമും തമ്മിൽ എപ്പോഴും യുദ്ധമുണ്ടായിരുന്നു.+