യോശുവ 7:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 കനാന്യരും ദേശത്ത് താമസിക്കുന്ന മറ്റെല്ലാവരും ഇതു കേൾക്കുമ്പോൾ അവർ ഞങ്ങളെ വളഞ്ഞ് ഞങ്ങളുടെ പേരുപോലും ഈ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കും. ഇനി, അങ്ങയുടെ മഹനീയനാമത്തിന്റെ+ കാര്യത്തിലോ, അങ്ങ് എന്തു ചെയ്യും?” സങ്കീർത്തനം 9:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 19 യഹോവേ, എഴുന്നേൽക്കേണമേ! മർത്യൻ ജയിക്കാൻ അനുവദിക്കരുതേ! അങ്ങയുടെ സാന്നിധ്യത്തിൽ ജനതകൾ ന്യായം വിധിക്കപ്പെടട്ടെ.+
9 കനാന്യരും ദേശത്ത് താമസിക്കുന്ന മറ്റെല്ലാവരും ഇതു കേൾക്കുമ്പോൾ അവർ ഞങ്ങളെ വളഞ്ഞ് ഞങ്ങളുടെ പേരുപോലും ഈ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കും. ഇനി, അങ്ങയുടെ മഹനീയനാമത്തിന്റെ+ കാര്യത്തിലോ, അങ്ങ് എന്തു ചെയ്യും?”
19 യഹോവേ, എഴുന്നേൽക്കേണമേ! മർത്യൻ ജയിക്കാൻ അനുവദിക്കരുതേ! അങ്ങയുടെ സാന്നിധ്യത്തിൽ ജനതകൾ ന്യായം വിധിക്കപ്പെടട്ടെ.+