-
1 രാജാക്കന്മാർ 15:23വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
23 ആസയുടെ ബാക്കി ചരിത്രം, അദ്ദേഹത്തിന്റെ വീരകൃത്യങ്ങളെക്കുറിച്ചും അദ്ദേഹം ചെയ്‌ത എല്ലാ കാര്യങ്ങളെക്കുറിച്ചും അദ്ദേഹം പണിത* നഗരങ്ങളെക്കുറിച്ചും, യഹൂദാരാജാക്കന്മാരുടെ കാലത്തെ ചരിത്രപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ വാർധക്യകാലത്ത് ആസയ്‌ക്കു കാലിൽ ഒരു അസുഖം ബാധിച്ചു.+
-