-
1 രാജാക്കന്മാർ 22:5, 6വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
5 യഹോശാഫാത്ത് ഇസ്രായേൽരാജാവിനോട് ഇങ്ങനെയും പറഞ്ഞു: “ആദ്യം യഹോവയുടെ ഇഷ്ടം എന്താണെന്നു ചോദിച്ചാലും.”+ 6 അങ്ങനെ ഇസ്രായേൽരാജാവ് ഏകദേശം 400 പ്രവാചകന്മാരെ കൂട്ടിവരുത്തി അവരോട്, “ഞാൻ രാമോത്ത്-ഗിലെയാദിനു നേരെ യുദ്ധത്തിനു പോകണോ അതോ പിന്മാറണോ” എന്നു ചോദിച്ചു. അവർ പറഞ്ഞു: “പോകുക, യഹോവ അതു രാജാവിന്റെ കൈയിൽ ഏൽപ്പിക്കും.”
-