-
2 രാജാക്കന്മാർ 3:11വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
11 യഹോശാഫാത്ത് ചോദിച്ചു: “ഇവിടെ യഹോവയുടെ പ്രവാചകന്മാർ ആരെങ്കിലുമുണ്ടോ? നമുക്ക് ആ പ്രവാചകനിലൂടെ യഹോവയോട് അരുളപ്പാടു ചോദിക്കാം.”+ അപ്പോൾ ഇസ്രായേൽരാജാവിന്റെ ഒരു ഭൃത്യൻ ഇങ്ങനെ പറഞ്ഞു: “ഏലിയയ്ക്കു കൈ കഴുകാൻ വെള്ളം ഒഴിച്ചുകൊടുത്തിരുന്ന,*+ ശാഫാത്തിന്റെ മകനായ എലീശ+ ഇവിടെയുണ്ട്.”
-