വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഉൽപത്തി 12:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 7 യഹോവ അബ്രാ​മി​നു പ്രത്യ​ക്ഷ​നാ​യി ഇങ്ങനെ പറഞ്ഞു: “ഞാൻ ഈ ദേശം+ നിന്റെ സന്തതിക്കു*+ കൊടു​ക്കാൻപോ​കു​ന്നു.” അതിനു ശേഷം, തനിക്കു പ്രത്യ​ക്ഷ​നായ യഹോ​വ​യ്‌ക്ക്‌ അബ്രാം അവിടെ ഒരു യാഗപീ​ഠം പണിതു.

  • നെഹമ്യ 9:7, 8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 7 അബ്രാമിനെ+ തിര​ഞ്ഞെ​ടുത്ത്‌ കൽദയ​രു​ടെ ദേശമായ ഊരിൽനിന്ന്‌+ കൊണ്ടു​വന്ന്‌ അബ്രാ​ഹാം എന്ന പേര്‌ കൊടുത്ത+ സത്യദൈ​വ​മായ യഹോ​വ​യാണ്‌ അങ്ങ്‌. 8 അബ്രാഹാമിന്റെ ഹൃദയം അങ്ങയുടെ മുന്നിൽ വിശ്വസ്‌തമെന്നു+ കണ്ട്‌ കനാന്യർ, ഹിത്യർ, അമോ​ര്യർ, പെരി​സ്യർ, യബൂസ്യർ, ഗിർഗ​ശ്യർ എന്നിവ​രു​ടെ ദേശം അബ്രാ​ഹാ​മിന്‌, അബ്രാ​ഹാ​മി​ന്റെ സന്തതിക്ക്‌,* കൊടു​ക്കുമെന്ന്‌ അങ്ങ്‌ അബ്രാ​ഹാ​മു​മാ​യി ഒരു ഉടമ്പടി ചെയ്‌തു;+ അങ്ങ്‌ നീതി​മാ​നാ​യ​തുകൊണ്ട്‌ വാക്കു പാലി​ക്കു​ക​യും ചെയ്‌തു.

  • യശയ്യ 41:8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  8 “എന്നാൽ ഇസ്രാ​യേലേ, നീ എന്റെ ദാസൻ.+

      ഞാൻ തിര​ഞ്ഞെ​ടു​ത്തി​രി​ക്കുന്ന യാക്കോ​ബേ,+

      എന്റെ സ്‌നേ​ഹി​ത​നായ അബ്രാ​ഹാ​മി​ന്റെ സന്തതിയേ,*+

  • യാക്കോബ്‌ 2:23
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 23 “അബ്രാ​ഹാം യഹോവയിൽ* വിശ്വ​സി​ച്ചു. അതു​കൊണ്ട്‌ അബ്രാ​ഹാ​മി​നെ നീതി​മാ​നാ​യി കണക്കാക്കി”+ എന്ന തിരുവെ​ഴുത്ത്‌ അങ്ങനെ നിറ​വേറി. അബ്രാ​ഹാ​മി​നെ യഹോവയുടെ* സ്‌നേ​ഹി​തൻ എന്നു വിളി​ക്കു​ക​യും ചെയ്‌തു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക