7 ഞങ്ങളുടെ ദൈവമേ, അങ്ങ് ഈ ദേശത്തുണ്ടായിരുന്നവരെ അങ്ങയുടെ ജനമായ ഇസ്രായേലിന്റെ മുന്നിൽനിന്ന് ഓടിച്ചുകളയുകയും അങ്ങയുടെ സ്നേഹിതനായ അബ്രാഹാമിന്റെ സന്തതിക്ക് ഈ ദേശം ദീർഘകാലത്തേക്കുള്ള ഒരു അവകാശമായി കൊടുക്കുകയും ചെയ്തല്ലോ.+