2 ശമുവേൽ 24:25 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 25 ദാവീദ് അവിടെ യഹോവയ്ക്ക് ഒരു യാഗപീഠം+ പണിത് ദഹനബലികളും സഹഭോജനബലികളും അർപ്പിച്ചു. അപ്പോൾ, ദേശത്തിനുവേണ്ടിയുള്ള യാചനയ്‌ക്ക്+ യഹോവ ഉത്തരം കൊടുത്തു. അങ്ങനെ, ബാധ ഇസ്രായേലിനെ വിട്ടുമാറി. 1 ദിനവൃത്താന്തം 21:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 18 യബൂസ്യനായ ഒർന്നാന്റെ മെതിക്കളത്തിൽ യഹോവയ്ക്ക് ഒരു യാഗപീഠം പണിയുക എന്നു ദാവീദിനോടു പറയാൻ യഹോവയുടെ ദൂതൻ ഗാദിനോടു+ കല്പിച്ചു.+
25 ദാവീദ് അവിടെ യഹോവയ്ക്ക് ഒരു യാഗപീഠം+ പണിത് ദഹനബലികളും സഹഭോജനബലികളും അർപ്പിച്ചു. അപ്പോൾ, ദേശത്തിനുവേണ്ടിയുള്ള യാചനയ്‌ക്ക്+ യഹോവ ഉത്തരം കൊടുത്തു. അങ്ങനെ, ബാധ ഇസ്രായേലിനെ വിട്ടുമാറി.
18 യബൂസ്യനായ ഒർന്നാന്റെ മെതിക്കളത്തിൽ യഹോവയ്ക്ക് ഒരു യാഗപീഠം പണിയുക എന്നു ദാവീദിനോടു പറയാൻ യഹോവയുടെ ദൂതൻ ഗാദിനോടു+ കല്പിച്ചു.+