2 ശമുവേൽ 24:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 18 അങ്ങനെ ഗാദ് അന്നു ദാവീദിന്റെ അടുത്ത് വന്ന് പറഞ്ഞു: “പോയി യബൂസ്യനായ അരവ്നയുടെ മെതിക്കളത്തിൽ യഹോവയ്ക്ക് ഒരു യാഗപീഠം പണിയുക.”+ 1 ദിനവൃത്താന്തം 21:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 22 ദാവീദ് അപ്പോൾ ഒർന്നാനോടു പറഞ്ഞു: “ഈ മെതിക്കളവും സ്ഥലവും എനിക്കു വിൽക്കുക;* ഞാൻ ഇവിടെ യഹോവയ്ക്ക് ഒരു യാഗപീഠം പണിയട്ടെ. ജനത്തിന്മേൽ വന്നിരിക്കുന്ന ബാധ നിലയ്‌ക്കാൻ+ അതിന്റെ മുഴുവൻ വിലയും വാങ്ങി അത് എനിക്കു തരണം.”
18 അങ്ങനെ ഗാദ് അന്നു ദാവീദിന്റെ അടുത്ത് വന്ന് പറഞ്ഞു: “പോയി യബൂസ്യനായ അരവ്നയുടെ മെതിക്കളത്തിൽ യഹോവയ്ക്ക് ഒരു യാഗപീഠം പണിയുക.”+
22 ദാവീദ് അപ്പോൾ ഒർന്നാനോടു പറഞ്ഞു: “ഈ മെതിക്കളവും സ്ഥലവും എനിക്കു വിൽക്കുക;* ഞാൻ ഇവിടെ യഹോവയ്ക്ക് ഒരു യാഗപീഠം പണിയട്ടെ. ജനത്തിന്മേൽ വന്നിരിക്കുന്ന ബാധ നിലയ്‌ക്കാൻ+ അതിന്റെ മുഴുവൻ വിലയും വാങ്ങി അത് എനിക്കു തരണം.”