-
2 ദിനവൃത്താന്തം 15:2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
2 അസര്യ ആസയുടെ അടുത്ത് ചെന്ന് പറഞ്ഞു: “ആസ രാജാവേ, യഹൂദേ, ബന്യാമീനേ, കേൾക്കുക! നിങ്ങൾ ദൈവമായ യഹോവയുടെ പക്ഷത്ത് നിൽക്കുന്നിടത്തോളം കാലം ദൈവം നിങ്ങളുടെകൂടെയുണ്ടായിരിക്കും.+ നിങ്ങൾ ദൈവത്തെ അന്വേഷിച്ചാൽ ദൈവത്തെ കണ്ടെത്തും.*+ എന്നാൽ ദൈവത്തെ ഉപേക്ഷിച്ചാൽ ദൈവം നിങ്ങളെയും ഉപേക്ഷിക്കും.+
-
-
യിരെമ്യ 2:13വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
13 ‘കാരണം, എന്റെ ജനം മോശമായ രണ്ടു കാര്യം ചെയ്‌തു:
-