സങ്കീർത്തനം 36:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 ജീവന്റെ ഉറവ് അങ്ങാണല്ലോ;+അങ്ങയുടെ പ്രകാശത്താൽ ഞങ്ങൾക്കു പ്രകാശം കാണാം.+ യിരെമ്യ 17:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 ഇസ്രായേലിന്റെ പ്രത്യാശയായ യഹോവേ,അങ്ങയെ* ഉപേക്ഷിക്കുന്ന എല്ലാവരും നാണംകെടും. വിശ്വാസത്യാഗികളായി അങ്ങയെ വിട്ട് പോകുന്നവരുടെ പേരുകൾ പൊടിയിലായിരിക്കും എഴുതുക.+കാരണം ജീവജലത്തിന്റെ ഉറവായ യഹോവയെ അവർ ഉപേക്ഷിച്ചിരിക്കുന്നു.+ വെളിപാട് 22:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 22 പിന്നെ ദൈവദൂതൻ എനിക്കു പളുങ്കുപോലെ തെളിഞ്ഞ ജീവജലനദി+ കാണിച്ചുതന്നു. അതു ദൈവത്തിന്റെയും കുഞ്ഞാടിന്റെയും+ സിംഹാസനത്തിൽനിന്ന് പുറപ്പെട്ട്
13 ഇസ്രായേലിന്റെ പ്രത്യാശയായ യഹോവേ,അങ്ങയെ* ഉപേക്ഷിക്കുന്ന എല്ലാവരും നാണംകെടും. വിശ്വാസത്യാഗികളായി അങ്ങയെ വിട്ട് പോകുന്നവരുടെ പേരുകൾ പൊടിയിലായിരിക്കും എഴുതുക.+കാരണം ജീവജലത്തിന്റെ ഉറവായ യഹോവയെ അവർ ഉപേക്ഷിച്ചിരിക്കുന്നു.+
22 പിന്നെ ദൈവദൂതൻ എനിക്കു പളുങ്കുപോലെ തെളിഞ്ഞ ജീവജലനദി+ കാണിച്ചുതന്നു. അതു ദൈവത്തിന്റെയും കുഞ്ഞാടിന്റെയും+ സിംഹാസനത്തിൽനിന്ന് പുറപ്പെട്ട്