സങ്കീർത്തനം 73:27 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 27 അങ്ങയിൽനിന്ന് അകന്നുനിൽക്കുന്നവർ തീർച്ചയായും നശിച്ചുപോകും. അങ്ങയെ ഉപേക്ഷിച്ച് അവിശ്വസ്തരാകുന്ന* ഏവരെയും അങ്ങ് ഇല്ലാതാക്കും.*+ യശയ്യ 1:28 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 28 ധിക്കാരികളെയും പാപികളെയും ഒരുമിച്ച് തകർത്തുകളയും,+യഹോവയെ ഉപേക്ഷിക്കുന്നവർ നാശം കാണും.+
27 അങ്ങയിൽനിന്ന് അകന്നുനിൽക്കുന്നവർ തീർച്ചയായും നശിച്ചുപോകും. അങ്ങയെ ഉപേക്ഷിച്ച് അവിശ്വസ്തരാകുന്ന* ഏവരെയും അങ്ങ് ഇല്ലാതാക്കും.*+
28 ധിക്കാരികളെയും പാപികളെയും ഒരുമിച്ച് തകർത്തുകളയും,+യഹോവയെ ഉപേക്ഷിക്കുന്നവർ നാശം കാണും.+