2 രാജാക്കന്മാർ 2:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 യഹോവ ഏലിയയെ+ ഒരു കൊടുങ്കാറ്റിൽ+ ആകാശത്തേക്ക് എടുക്കാനുള്ള സമയമായപ്പോൾ ഏലിയയും എലീശയും+ ഗിൽഗാലിൽനിന്ന്+ പുറപ്പെട്ടു. 2 രാജാക്കന്മാർ 2:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 അങ്ങനെ അവർ സംസാരിച്ചുകൊണ്ട് നടക്കുമ്പോൾ പെട്ടെന്ന് അഗ്നിപ്രഭയുള്ള ഒരു രഥവും+ തീപോലെ ജ്വലിക്കുന്ന കുതിരകളും വന്ന് അവരെ രണ്ടു പേരെയും വേർതിരിച്ചു. ഏലിയ കൊടുങ്കാറ്റിൽ ആകാശത്തേക്ക് ഉയർന്നു.+
2 യഹോവ ഏലിയയെ+ ഒരു കൊടുങ്കാറ്റിൽ+ ആകാശത്തേക്ക് എടുക്കാനുള്ള സമയമായപ്പോൾ ഏലിയയും എലീശയും+ ഗിൽഗാലിൽനിന്ന്+ പുറപ്പെട്ടു.
11 അങ്ങനെ അവർ സംസാരിച്ചുകൊണ്ട് നടക്കുമ്പോൾ പെട്ടെന്ന് അഗ്നിപ്രഭയുള്ള ഒരു രഥവും+ തീപോലെ ജ്വലിക്കുന്ന കുതിരകളും വന്ന് അവരെ രണ്ടു പേരെയും വേർതിരിച്ചു. ഏലിയ കൊടുങ്കാറ്റിൽ ആകാശത്തേക്ക് ഉയർന്നു.+