3 യഹോശാഫാത്ത് ബാൽ ദൈവങ്ങളെ തേടിപ്പോകാതെ പൂർവികനായ ദാവീദ് പണ്ടു നടന്ന വഴികളിൽ നടന്നതുകൊണ്ട്+ യഹോവ യഹോശാഫാത്തിന്റെകൂടെയുണ്ടായിരുന്നു. 4 യഹോശാഫാത്ത് അപ്പന്റെ ദൈവത്തെ അന്വേഷിച്ച്+ ദൈവത്തിന്റെ കല്പന അനുസരിച്ച് നടന്നു. അദ്ദേഹം ഇസ്രായേലിന്റെ ആചാരങ്ങൾ പിൻപറ്റിയില്ല.+