ആവർത്തനം 4:29 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 29 “എന്നാൽ അവിടെവെച്ച് നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയെ അന്വേഷിക്കുന്നെങ്കിൽ, നിങ്ങളുടെ മുഴുഹൃദയത്തോടും നിങ്ങളുടെ മുഴുദേഹിയോടും* കൂടെ ദൈവത്തെ തിരയുന്നെങ്കിൽ,+ നിങ്ങൾ ദൈവത്തെ കണ്ടെത്തും.+ 2 ദിനവൃത്താന്തം 26:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 26 അപ്പോൾ യഹൂദയിലെ ജനം അമസ്യയുടെ മകൻ ഉസ്സീയയെ+ അടുത്ത രാജാവാക്കി.+ രാജാവാകുമ്പോൾ ഉസ്സീയയ്ക്ക് 16 വയസ്സായിരുന്നു. 2 ദിനവൃത്താന്തം 26:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 സത്യദൈവത്തെ ഭയപ്പെടാൻ ഉസ്സീയയെ പഠിപ്പിച്ച സെഖര്യയുടെ കാലത്ത് ഉടനീളം ഉസ്സീയ യഹോവയെ അന്വേഷിച്ചു. ദൈവത്തെ അന്വേഷിച്ച കാലമത്രയും സത്യദൈവം ഉസ്സീയയ്ക്ക് അഭിവൃദ്ധി നൽകി.+
29 “എന്നാൽ അവിടെവെച്ച് നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയെ അന്വേഷിക്കുന്നെങ്കിൽ, നിങ്ങളുടെ മുഴുഹൃദയത്തോടും നിങ്ങളുടെ മുഴുദേഹിയോടും* കൂടെ ദൈവത്തെ തിരയുന്നെങ്കിൽ,+ നിങ്ങൾ ദൈവത്തെ കണ്ടെത്തും.+
26 അപ്പോൾ യഹൂദയിലെ ജനം അമസ്യയുടെ മകൻ ഉസ്സീയയെ+ അടുത്ത രാജാവാക്കി.+ രാജാവാകുമ്പോൾ ഉസ്സീയയ്ക്ക് 16 വയസ്സായിരുന്നു.
5 സത്യദൈവത്തെ ഭയപ്പെടാൻ ഉസ്സീയയെ പഠിപ്പിച്ച സെഖര്യയുടെ കാലത്ത് ഉടനീളം ഉസ്സീയ യഹോവയെ അന്വേഷിച്ചു. ദൈവത്തെ അന്വേഷിച്ച കാലമത്രയും സത്യദൈവം ഉസ്സീയയ്ക്ക് അഭിവൃദ്ധി നൽകി.+