1 ദിനവൃത്താന്തം 24:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 24 ഇവയാണ് അഹരോന്റെ വംശജരുടെ വിഭാഗങ്ങൾ: അഹരോന്റെ ആൺമക്കൾ: നാദാബ്, അബീഹു,+ എലെയാസർ, ഈഥാമാർ.+ 1 ദിനവൃത്താന്തം 26:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 26 ഇവയായിരുന്നു കാവൽക്കാരുടെ+ വിഭാഗങ്ങൾ: കോരഹ്യരിൽനിന്ന് ആസാഫിന്റെ വംശജരിൽപ്പെട്ട കോരെയുടെ മകൻ മെശേലെമ്യ.+
26 ഇവയായിരുന്നു കാവൽക്കാരുടെ+ വിഭാഗങ്ങൾ: കോരഹ്യരിൽനിന്ന് ആസാഫിന്റെ വംശജരിൽപ്പെട്ട കോരെയുടെ മകൻ മെശേലെമ്യ.+