2 രാജാക്കന്മാർ 10:27, 28 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 27 അവർ ബാലിന്റെ പൂജാസ്തംഭം ഇടിച്ചുകളഞ്ഞു.+ ബാലിന്റെ ഭവനം+ ഇടിച്ചുനിരത്തി അവർ അവിടെ കക്കൂസുകൾ പണിതു; അത് ഇന്നും അങ്ങനെതന്നെ തുടരുന്നു. 28 അങ്ങനെ യേഹു ഇസ്രായേലിൽനിന്ന് ബാലിനെ തുടച്ചുനീക്കി.
27 അവർ ബാലിന്റെ പൂജാസ്തംഭം ഇടിച്ചുകളഞ്ഞു.+ ബാലിന്റെ ഭവനം+ ഇടിച്ചുനിരത്തി അവർ അവിടെ കക്കൂസുകൾ പണിതു; അത് ഇന്നും അങ്ങനെതന്നെ തുടരുന്നു. 28 അങ്ങനെ യേഹു ഇസ്രായേലിൽനിന്ന് ബാലിനെ തുടച്ചുനീക്കി.