-
1 ദിനവൃത്താന്തം 23:30, 31വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
30 ദൈവമായ യഹോവയോടു നന്ദി പറയാനും ദൈവത്തെ സ്തുതിക്കാനും ആയി എല്ലാ ദിവസവും രാവിലെയും+ വൈകുന്നേരവും+ ലേവ്യർ അവിടെയുണ്ടായിരിക്കണമായിരുന്നു. 31 നിയമപ്രകാരമുള്ള എണ്ണമനുസരിച്ച്, ശബത്തിലും+ കറുത്ത വാവിലും+ ഉത്സവകാലങ്ങളിലും+ യഹോവയ്ക്കു ദഹനബലികൾ അർപ്പിക്കുമ്പോഴെല്ലാം അവർ പതിവായി യഹോവയുടെ മുമ്പാകെ വന്ന് അവരെ സഹായിച്ചിരുന്നു.
-