2 രാജാക്കന്മാർ 11:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 പുരോഹിതനായ യഹോയാദ പറഞ്ഞതു ശതാധിപന്മാർ+ അക്ഷരംപ്രതി അനുസരിച്ചു. അവർ ഓരോരുത്തരും ശബത്തുദിവസം നിയമനമുണ്ടായിരുന്ന തങ്ങളുടെ ആളുകളെയും അന്നു നിയമനമില്ലായിരുന്ന ആളുകളെയും കൂട്ടി യഹോയാദ പുരോഹിതന്റെ അടുത്ത് എത്തി.+
9 പുരോഹിതനായ യഹോയാദ പറഞ്ഞതു ശതാധിപന്മാർ+ അക്ഷരംപ്രതി അനുസരിച്ചു. അവർ ഓരോരുത്തരും ശബത്തുദിവസം നിയമനമുണ്ടായിരുന്ന തങ്ങളുടെ ആളുകളെയും അന്നു നിയമനമില്ലായിരുന്ന ആളുകളെയും കൂട്ടി യഹോയാദ പുരോഹിതന്റെ അടുത്ത് എത്തി.+