വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 ദിനവൃത്താന്തം 23:8-11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 8 പുരോഹിതനായ യഹോ​യാദ പറഞ്ഞതു ലേവ്യ​രും യഹൂദ​യി​ലുള്ള എല്ലാവ​രും അക്ഷരം​പ്രതി അനുസ​രി​ച്ചു. അവർ ഓരോ​രു​ത്ത​രും ശബത്തു​ദി​വസം നിയമ​ന​മു​ണ്ടാ​യി​രുന്ന തങ്ങളുടെ ആളുക​ളെ​യും അന്നു നിയമ​ന​മി​ല്ലാ​തി​രുന്ന ആളുക​ളെ​യും കൂടെ​ക്കൂ​ട്ടി.+ യഹോ​യാദ പുരോ​ഹി​തൻ ഒരു ഗണത്തെ​യും വിട്ടയ​ച്ചി​രു​ന്നില്ല.+ 9 യഹോയാദ പുരോ​ഹി​തൻ സത്യ​ദൈ​വ​ത്തി​ന്റെ ആലയത്തി​ലു​ണ്ടാ​യി​രുന്ന,+ ദാവീദ്‌ രാജാ​വി​ന്റെ കുന്തങ്ങ​ളും പരിച​ക​ളും ചെറുപരിചകളും*+ എടുത്ത്‌ ശതാധിപന്മാർക്കു+ കൊടു​ത്തു. 10 യഹോയാദ ജനത്തെ രാജാ​വി​നു ചുറ്റു​മാ​യി നിറുത്തി. അവർ ഓരോ​രു​ത്ത​രും ആയുധം* കൈയിൽ എടുത്ത്‌ ഭവനത്തി​ന്റെ വലതു​വ​ശം​മു​തൽ ഇടതു​വ​ശം​വരെ യാഗപീ​ഠ​ത്തി​ന്റെ​യും ഭവനത്തി​ന്റെ​യും അരികിൽ നിലയു​റ​പ്പി​ച്ചു. 11 പിന്നെ അവർ രാജകു​മാ​രനെ പുറത്ത്‌ കൊണ്ടുവന്ന്‌+ തലയിൽ കിരീടം* അണിയി​ച്ചു. സാക്ഷ്യവും* രാജകു​മാ​രന്റെ തലയിൽ വെച്ചു.+ അങ്ങനെ അവർ യഹോ​വാ​ശി​നെ രാജാ​വാ​ക്കി. യഹോ​യാ​ദ​യും ആൺമക്ക​ളും ചേർന്ന്‌ യഹോ​വാ​ശി​നെ അഭി​ഷേകം ചെയ്‌തി​ട്ട്‌, “രാജാവ്‌ നീണാൾ വാഴട്ടെ!” എന്നു വിളി​ച്ചു​പ​റഞ്ഞു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക