-
2 രാജാക്കന്മാർ 11:19, 20വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
19 തുടർന്ന് ദേശത്തെ മുഴുവൻ ജനങ്ങളുടെയും ശതാധിപന്മാരുടെയും+ കാരീയൻ അംഗരക്ഷകരുടെയും കൊട്ടാരംകാവൽക്കാരുടെയും+ അകമ്പടിയോടെ രാജാവിനെ യഹോവയുടെ ഭവനത്തിൽനിന്ന് രാജകൊട്ടാരത്തിലേക്കു കൊണ്ടുപോയി. കൊട്ടാരംകാവൽക്കാരുടെ കവാടത്തിലൂടെയാണ് അവർ പോയത്. അങ്ങനെ യഹോവാശ് അവിടെ ചെന്ന് രാജസിംഹാസനത്തിൽ ഇരുന്നു.+ 20 ദേശത്തെ ജനം മുഴുവൻ ആനന്ദിച്ചാഹ്ലാദിച്ചു. അഥല്യയെ അവർ രാജകൊട്ടാരത്തിന് അടുത്തുവെച്ച് കൊന്നുകളഞ്ഞതുകൊണ്ട്* നഗരത്തിൽ സമാധാനം ഉണ്ടായി.
-