പുറപ്പാട് 37:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 16 അതിനു ശേഷം, മേശയിൽ വെക്കാനുള്ള ഉപകരണങ്ങൾ—അതിന്റെ തളികകളും പാനപാത്രങ്ങളും പാനീയയാഗങ്ങൾ ഒഴിക്കാനുള്ള കുടങ്ങളും കുഴിയൻപാത്രങ്ങളും—തനിത്തങ്കംകൊണ്ട് ഉണ്ടാക്കി.+ സംഖ്യ 7:84 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 84 യാഗപീഠം അഭിഷേകം ചെയ്തപ്പോൾ, അതിന്റെ ഉദ്ഘാടനസമയത്ത്, ഇസ്രായേലിലെ തലവന്മാരിൽനിന്ന് ലഭിച്ച വഴിപാട്+ ഇതാണ്: 12 വെള്ളിത്തളിക, 12 വെള്ളിക്കിണ്ണം, 12 സ്വർണപാനപാത്രം.+
16 അതിനു ശേഷം, മേശയിൽ വെക്കാനുള്ള ഉപകരണങ്ങൾ—അതിന്റെ തളികകളും പാനപാത്രങ്ങളും പാനീയയാഗങ്ങൾ ഒഴിക്കാനുള്ള കുടങ്ങളും കുഴിയൻപാത്രങ്ങളും—തനിത്തങ്കംകൊണ്ട് ഉണ്ടാക്കി.+
84 യാഗപീഠം അഭിഷേകം ചെയ്തപ്പോൾ, അതിന്റെ ഉദ്ഘാടനസമയത്ത്, ഇസ്രായേലിലെ തലവന്മാരിൽനിന്ന് ലഭിച്ച വഴിപാട്+ ഇതാണ്: 12 വെള്ളിത്തളിക, 12 വെള്ളിക്കിണ്ണം, 12 സ്വർണപാനപാത്രം.+