2 രാജാക്കന്മാർ 12:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 അക്കാലത്താണു സിറിയൻ രാജാവായ ഹസായേൽ+ ഗത്തിനു+ നേരെ ചെന്ന് അതു പിടിച്ചടക്കിയത്. അതിനു ശേഷം അയാൾ യരുശലേമിനെ ആക്രമിക്കാൻ+ തീരുമാനിച്ചു.
17 അക്കാലത്താണു സിറിയൻ രാജാവായ ഹസായേൽ+ ഗത്തിനു+ നേരെ ചെന്ന് അതു പിടിച്ചടക്കിയത്. അതിനു ശേഷം അയാൾ യരുശലേമിനെ ആക്രമിക്കാൻ+ തീരുമാനിച്ചു.