13 അപ്പോൾ ഹസായേൽ പറഞ്ഞു: “ഒരു നായയെപ്പോലെ നിസ്സാരനായ ഈ ദാസൻ അങ്ങനെയൊക്കെ ചെയ്യുമോ?” പക്ഷേ എലീശ പറഞ്ഞു: “നീ സിറിയയുടെ രാജാവാകുമെന്ന്+ യഹോവ എനിക്കു കാണിച്ചുതന്നിരിക്കുന്നു.”
32 അക്കാലത്ത് യഹോവ ഇസ്രായേലിനെ അൽപ്പാൽപ്പമായി മുറിച്ചുകളയാൻതുടങ്ങി.* ഇസ്രായേലിലെ എല്ലാ പ്രദേശങ്ങളിലും ഹസായേൽ അവരെ ആക്രമിച്ചുകൊണ്ടിരുന്നു.+