വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 രാജാക്കന്മാർ 8:7, 8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 7 പിന്നെ എലീശ ദമസ്‌കൊസിലേക്കു+ പോയി. സിറി​യ​യി​ലെ രാജാ​വായ ബൻ-ഹദദ്‌+ അസുഖം പിടിച്ച്‌ കിടപ്പി​ലാ​യി​രു​ന്നു. “ദൈവപുരുഷൻ+ ഇവിടെ വന്നിട്ടു​ണ്ട്‌” എന്ന്‌ അയാൾക്കു വിവരം കിട്ടി. 8 അപ്പോൾ രാജാവ്‌ ഹസായേലിനോടു+ പറഞ്ഞു: “നീ ഒരു സമ്മാന​വു​മാ​യി ചെന്ന്‌ ദൈവ​പു​രു​ഷനെ കാണണം.+ ‘എന്റെ ഈ അസുഖം ഭേദമാ​കു​മോ’ എന്ന്‌ അദ്ദേഹ​ത്തി​ലൂ​ടെ യഹോ​വ​യോ​ടു ചോദി​ക്കുക.”

  • ആമോസ്‌ 1:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  4 ഹസായേൽഗൃഹത്തിനു നേരെ ഞാൻ തീ അയയ്‌ക്കും,+

      അതു ബൻ-ഹദദിന്റെ കെട്ടു​റ​പ്പുള്ള ഗോപു​രങ്ങൾ ചുട്ടു​ചാ​മ്പ​ലാ​ക്കും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക